---
title: "പ്രിയദർശിനി ബസിൽ പുരുഷന്മാർക്ക് ഫ്രീ ടിക്കറ്റ് നൽകിയാൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി: മന്ത്രി സി.പി ജോൺ"
english_title: "Minister CP John Warns KSRTC Staff Against Free Tickets to Men in Priyadarshini Buses"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374695/cp-john-priyadarshini-bus-free-ticket-ksrtc-warning-2026`"
published_at: "2026-07-26T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65a597349b6_1000194666.jpg"
keywords: ["CP John", "KSRTC", "Priyadarshini Bus", "Free Ticket", "Women Empowerment"]
---

# പ്രിയദർശിനി ബസിൽ പുരുഷന്മാർക്ക് ഫ്രീ ടിക്കറ്റ് നൽകിയാൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി: മന്ത്രി സി.പി ജോൺ

> **Lead Summary:** **കണ്ണൂർ**: പ്രിയദർശിനി ബസിൽ കയറുന്ന പുരുഷന്മാർക്ക് ഫ്രീ ടിക്കറ്റ് നൽകുന്ന കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ മുന്നറിയിപ്പ് നൽകി.

## Article Content

**കണ്ണൂർ**: പ്രിയദർശിനി ബസിൽ കയറുന്ന പുരുഷന്മാർക്ക് ഫ്രീ ടിക്കറ്റ് നൽകുന്ന കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ മുന്നറിയിപ്പ് നൽകി.

കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി തുടങ്ങിയപ്പോൾ തമ്പാനൂരിൽ ഉൾപ്പെടെ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇനി ഇത് ആവർത്തിക്കാൻ അനുവദിക്കില്ല. ഇങ്ങനെ ചെയ്യുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374695/cp-john-priyadarshini-bus-free-ticket-ksrtc-warning-2026`)